¡Sorpréndeme!

പത്തനംതിട്ടയിൽ ഒറ്റപെട്ടത്‌ ആയിരക്കണക്കിന് പേർ| Oneindia Malayalam

2018-08-16 1 Dailymotion

Poeple Isolated In pathanamthitta

പമ്ബയിലെ ജലനിരപ്പ് ഉയരുമെന്ന് അറിയിച്ചിട്ടും ആളുകള്‍ വീട് വിട്ടു പോകാതെ അവിടെ തുടര്‍ന്നു. വീടിന്റെ രണ്ടാം നിലയിലേക്കും വെള്ളം കയറാന്‍ തുടങ്ങിയതോടെ ഇവര്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.